"Welcome to Prabhath Books, Since 1952"
What are you looking for?

മരതക ദ്വീപ്

4 reviews

കേരളക്കരയ്ക്ക് അടുത്തായിട്ടും എക്കാലവും അകലെയുള്ള അത്ഭുതമായി നിലകൊള്ളുന്ന ആന്റമാൻ ദ്വീപിന്റെ ഹൃദയം തൊട്ടറിയുന്ന മികച്ച നോവൽ. ചരിത്രമുറങ്ങുന്ന ആന്റമാൻ മണ്ണിൻറെ സ്വത്വം ആദ്യമായി നോവൽരൂപത്തിൽ പുനർജനിക്കുന്നു. മരതകദ്വീപ് എക്കാലവും എഴുത്തുകാരെ ആകര്ഷിച്ചിട്ടുണ്ടെങ്കിലും നോവൽഗാത്രത്തിലേക്കുള്ള പ്രവേശനം ഇതാദ്യം. ഒരു വ്യത്യസ്തമായ വായനാനുഭവം.

135 150-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support